Thursday, 2 July 2015

Gandhi Short Film Fest Logo released


ഗാന്ധിമീഡിയ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 2-ാമത് ഗാന്ധി ഹ്രസ്വചലച്ചിത്രമേളയുടെ ലോഗോപ്രകാശനം കേരള സംസ്ഥാന ചലച്ചിത്രവികസകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിക്കുന്നു. ഗാന്ധിമീഡിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍, കേരള സര്‍ക്കാര്‍ സമ്മുന്നതി ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, നിംസ് മെഡിസിറ്റി ഡയറക്ടര്‍ ഫൈസല്‍ ഖാന്‍ എന്നിവര്‍ സമീപം.

No comments:

Post a Comment